ഡിജിറ്റൽ മാർക്കറ്റിംഗിൽ നിറത്തിന്റെ പ്രാധാന്യം?
നിറങ്ങള്‍ക്ക് തീരുമാനമെടുപ്പിക്കാന്‍ കഴിവുണ്ട്. അപ്പോള്‍ അതെങ്ങനെ ഉപയോഗിക്കണമെന്ന് ഈ വീഡിയോ കണ്ട് മനസ്സിലാക്കിക്കൊള്ളൂ. What is the importance of…
ബിസിനസ്സ് എങ്ങനെ ഗൂഗിളിൽ ലിസ്റ്റ് ചെയ്യാം?
നിങ്ങളെയും നിങ്ങളുടെ സ്ഥാപനത്തേയും Google ലും Google Map ലും എങ്ങനെ List ചെയ്യാമെന്ന് ഈ വീഡിയോ കണ്ട് പഠിച്ചോളൂ.
The Truth about AdSense Revenue
AdSense പ്രധാന വരുമാനമാര്ഗ്ഗമാക്കാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തട്ടിപ്പുകളില്‍ വീഴുംമുമ്പേ സത്യങ്ങള്‍ അറിഞ്ഞോളൂ.
How to Make Malayalam Unicode Font Beautiful
ഈ വിദ്യ മനസ്സിലാക്കിയാല്‍ ഒരിക്കലും നിങ്ങള്‍ക്ക് മലയാളം DTP എടുക്കാന്‍ പോകേണ്ടി വരില്ല. എന്നാല്‍ ഇത്രയെളുപ്പമായിട്ടും ഇത് പലര്ക്കുമറില്ല എന്നത്…
ആഡ്സെൻസ് (google AdSense) എങ്ങനെ പണംതരുന്നു ?
പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്യാഷ് കിട്ടുന്നുവെന്ന് കേട്ടിട്ടില്ലേ. അതുപോലെ Google AdSense ആണ് ഇത്തരത്തില്‍ കൂടുതല്‍ cash കൊടുക്കുന്നതെന്നും കേട്ടിട്ടില്ലേ?…
നല്ല ഹോസ്റ്റിങ് കമ്പനി എങ്ങനെ തിരഞ്ഞെടുക്കാം?
എത്രതരം Hosting ഉണ്ടെന്നും അതിലേത് നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നും കൃത്യമായി മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടോളൂ.
വെബ്സൈറ്റ് ആണോ സോഷ്യൽമീഡിയ ആണോ നല്ലത്
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് വെബ്സൈറ്റ് ആവശ്യമുണ്ടോ ഒരു സോഷ്യല്‍മീഡിയ പേജ് പോരെ എന്ന് സംശയിക്കുന്നവര്ക്കുള്ളതാണ് ഈ വീഡിയോ. Facebook page vs…
ഞാനെങ്ങനെ എൻ്റെ ബ്രാൻഡ് വളർത്തി
പ്രസിദ്ധരല്ലാത്തവര്ക്കും Google Search ല്‍ നിറയാമെന്ന് സ്വന്തം അനുഭവത്തിലൂടെ കാട്ടിത്തരാനാണ് ഈ വീഡിയോ. കൂടാതെ ശരിക്കും എനിക്ക് ബ്രാന്‍ഡിങ്ങ് അറിയാമോ?…
ഡൊമൈനും ഹോസ്റ്റിംഗും തമ്മിലുള്ള വ്യത്യാസമെന്ത്?
Domain registration നും Hosting ഉം എന്താണെന്ന് ടെക്നോളജി അറിയാത്തവര്‍ക്കുപോലും മനസ്സിലാക്കാന്‍ ഈ വീഡിയോ സഹായിക്കും.