എന്താണ് എസ്സ് ഇ ഒ (SEO) എങ്ങനെ അത് ഗൂഗിളിൽ പ്രവൃത്തിക്കുന്നു
എങ്ങനെയാണ് സെര്‍ച്ച് എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്താണ് SEO എന്നതും വളരെ ലളിതമായി ചുരുക്കി പറയുന്ന മലയാളം വീഡിയോ ആണ് ഇത്.
എങ്ങനെയാണ് സെര്‍ച്ച് എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്താണ് SEO എന്നതും വളരെ ലളിതമായി ചുരുക്കി പറയുന്ന മലയാളം വീഡിയോ ആണ് ഇത്.
ഒരു ബ്ലോഗ് തുടങ്ങുന്നതാണോ അതോ ഒരു Vlog അല്ലെങ്കില്‍ YouTube ചാനല്‍ തുടങ്ങുന്നതാണോ നല്ലതെന്ന് പലരും സംശയിച്ചേക്കാം. എങ്കില്‍ അതിനുള്ള … Read More
എന്താണ് പേഴ്സണല്‍ ബ്രാന്‍ഡ് എന്നതിനെപ്പറ്റി നേരത്തെ ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ എന്തിനാണ് പേഴ്സണല്‍ ബ്രാന്‍ഡ് എന്ന് പലര്‍ക്കും ഇപ്പോഴും … Read More
ഏതൊരു സ്ഥാപനത്തെപ്പറ്റി പറഞ്ഞാലും ആരുടെ മനസ്സിലും ആദ്യം വരുന്നത് എന്താണ്? അതിന്റെ ലോഗോ തന്നെയാണ്. അതുപോലെ തിരിച്ചു ഒന്ന് ചിന്തിച്ചുനോക്കിക്കേ. … Read More
ഡിജിറ്റല്‍ ലോകത്ത് പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് എക്കാലത്തും ഗുണംചെയ്യും. മാര്‍ക്കറ്റിംഗ് വിജയകരമാക്കാന്‍ വേണ്ടുന്ന പല ഘടകങ്ങളില്‍ ഏറ്റവും … Read More
മറ്റേതോന്നിനെപ്പോലെയും ബ്ലോഗിങ്ങിനുമുണ്ട് ചില തത്ത്വങ്ങള്‍. അവ കൃത്യമായി പാലിക്കുകയെന്നതാണ് ഒരു ബ്ലോഗ് വിജയിപ്പിക്കാന്‍ നാം ആദ്യം ചെയ്യേണ്ട കാര്യം. അതില്‍ … Read More
പഴയപോലെ ലൈക്കുകള്‍ കിട്ടുന്നില്ലായെന്നത് പരക്കെയുള്ള പരാതിയാണ്. അതുകൊണ്ട് അതിന്റെ കാരണം അന്വേഷിക്കുകയാണ് ഈ ഭാഗത്തില്‍.
ബ്ലോഗുകള്‍ എല്ലാക്കാലവും നല്ല പ്രചാരമുള്ള മാധ്യമമാണെങ്കിലും വെബ് ലോകത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിനെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു . … Read More
ഒരുകാലത്ത് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഉല്‍പ്പാദകനേയും അതോടൊപ്പം മാര്‍ക്കറ്റ്‌ചെയ്യുന്നത് ഒരു പുതുമയല്ല. സ്വയം പുകഴ്ത്തല്‍ മോശം പ്രവര്‍ത്തിയായിരുന്നെങ്കില്‍ … Read More
വെബ് ലോകത്ത് താഴ്ന്നു പറക്കാന്‍ ആഗ്രഹിക്കുന്നതാണ് നമ്മളുടെയെല്ലാം കുഴപ്പം. അങ്ങ് ഉയരങ്ങളില്‍ തടസങ്ങളില്ലാതെ പാറിപ്പറക്കാമെങ്കിലും അവിടെ വിരാജിക്കുന്നവര്‍ വളരെക്കുറവാണ്. അവിടേക്കെത്താന്‍ … Read More