ബ്ലോഗ് തുടങ്ങാൻ താമസിച്ചോ നിങ്ങൾ?

ബ്ലോഗുകള്‍ എല്ലാക്കാലവും നല്ല പ്രചാരമുള്ള മാധ്യമമാണെങ്കിലും വെബ്‌ ലോകത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിനെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു . 2000 ലോ 2009 ലോ ഉണ്ടായിരുന്ന ബ്ലോഗിങ്ങ് അന്തരീക്ഷമല്ല എന്നുള്ളത് എന്ന് ചുരുക്കം.

അതുകൊണ്ട് പുതിയകാലത്തെ മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഈ വീഡിയോ സഹായകരമാകും എന്ന് വിശ്വസിക്കുന്നു.

About the author

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.

Leave a Comment