അറിവ്.. ചിന്തകൾ.. അനുഭവങ്ങൾ..

ചെറുകിട ബിസിനെസ്സിന് പറ്റിയ വെബ്സൈറ്റ് ഏതാണ്?

ചെറുകിടക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഒരു വെബ്സൈറ്റ് സ്വന്തമായി നിലനിര്‍ത്താന്‍ എങ്ങനെ കഴിയുമെന്ന് ഈ വീഡിയോയില്‍ നിന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാം. “What … Read More

എന്താണ് എസ്സ് ഇ ഒ (SEO) എങ്ങനെ അത് ഗൂഗിളിൽ പ്രവൃത്തിക്കുന്നു

എങ്ങനെയാണ് സെര്‍ച്ച്‌ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്താണ് SEO എന്നതും വളരെ ലളിതമായി ചുരുക്കി പറയുന്ന മലയാളം വീഡിയോ ആണ് ഇത്.

പേഴ്‌സണൽ ബ്രാൻഡിങ്ങിന്റെ പ്രാധാന്യം എന്തൊക്കെ?

എന്താണ് പേഴ്സണല്‍ ബ്രാന്‍ഡ്‌ എന്നതിനെപ്പറ്റി നേരത്തെ ഞാനൊരു  വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ എന്തിനാണ് പേഴ്സണല്‍ ബ്രാന്‍ഡ്‌ എന്ന് പലര്‍ക്കും ഇപ്പോഴും … Read More

എങ്ങനെ നല്ലൊരു പേര് കണ്ടെത്തും?

ഡിജിറ്റല്‍ ലോകത്ത് പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് എക്കാലത്തും ഗുണംചെയ്യും. മാര്‍ക്കറ്റിംഗ് വിജയകരമാക്കാന്‍ വേണ്ടുന്ന പല ഘടകങ്ങളില്‍ ഏറ്റവും … Read More

ബ്ലോഗിങ്ങ് വിജയിപ്പിക്കാനുള്ള 15 രഹസ്യങ്ങൾ

മറ്റേതോന്നിനെപ്പോലെയും ബ്ലോഗിങ്ങിനുമുണ്ട് ചില തത്ത്വങ്ങള്‍. അവ കൃത്യമായി പാലിക്കുകയെന്നതാണ് ഒരു ബ്ലോഗ്‌ വിജയിപ്പിക്കാന്‍ നാം ആദ്യം ചെയ്യേണ്ട കാര്യം. അതില്‍ … Read More

ബ്ലോഗ് തുടങ്ങാൻ താമസിച്ചോ നിങ്ങൾ?

ബ്ലോഗുകള്‍ എല്ലാക്കാലവും നല്ല പ്രചാരമുള്ള മാധ്യമമാണെങ്കിലും വെബ്‌ ലോകത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിനെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു . … Read More

What is personal branding?

ഒരുകാലത്ത് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഉല്‍പ്പാദകനേയും അതോടൊപ്പം മാര്‍ക്കറ്റ്‌ചെയ്യുന്നത് ഒരു പുതുമയല്ല. സ്വയം പുകഴ്ത്തല്‍ മോശം പ്രവര്‍ത്തിയായിരുന്നെങ്കില്‍ … Read More