എങ്ങനെ നല്ലൊരു പേര് കണ്ടെത്തും?
ഡിജിറ്റല്‍ ലോകത്ത് പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് എക്കാലത്തും ഗുണംചെയ്യും. മാര്‍ക്കറ്റിംഗ് വിജയകരമാക്കാന്‍ വേണ്ടുന്ന പല ഘടകങ്ങളില്‍ ഏറ്റവും…
ബ്ലോഗിങ്ങ് വിജയിപ്പിക്കാനുള്ള 15 രഹസ്യങ്ങൾ
മറ്റേതോന്നിനെപ്പോലെയും ബ്ലോഗിങ്ങിനുമുണ്ട് ചില തത്ത്വങ്ങള്‍. അവ കൃത്യമായി പാലിക്കുകയെന്നതാണ് ഒരു ബ്ലോഗ് വിജയിപ്പിക്കാന്‍ നാം ആദ്യം ചെയ്യേണ്ട കാര്യം. അതില്‍…
എന്തുകൊണ്ട് ഫേസ്ബുക് ലൈക് കുറയുന്നു
പഴയപോലെ ലൈക്കുകള്‍ കിട്ടുന്നില്ലായെന്നത് പരക്കെയുള്ള പരാതിയാണ്. അതുകൊണ്ട് അതിന്റെ കാരണം അന്വേഷിക്കുകയാണ് ഈ ഭാഗത്തില്‍.
ബ്ലോഗ് തുടങ്ങാൻ താമസിച്ചോ നിങ്ങൾ?
ബ്ലോഗുകള്‍ എല്ലാക്കാലവും നല്ല പ്രചാരമുള്ള മാധ്യമമാണെങ്കിലും വെബ് ലോകത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിനെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു ….
What is personal branding?
ഒരുകാലത്ത് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഉല്‍പ്പാദകനേയും അതോടൊപ്പം മാര്‍ക്കറ്റ്‌ചെയ്യുന്നത് ഒരു പുതുമയല്ല. സ്വയം പുകഴ്ത്തല്‍ മോശം പ്രവര്‍ത്തിയായിരുന്നെങ്കില്‍…